ബ്ലോഗിംഗ് വഴി സമ്പാദിക്കാം How to earn real money through blogging?|Blogging in Malayalam

എന്താണ് ഒരു ബ്ലോഗ് ?

വെബ്സൈറ്റ് പേജുകൾ 

ഒരു ബ്ലോഗ് അല്ലെങ്കിൽ വെബ്സൈറ്റിൽ പോസ്റ്റുകൾ എഴുതാം.

മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന, ആളുകൾ സെർച്ച് ചെയ്യുന്ന വിഷയങ്ങളിൽ പോസ്റ്റുകൾ തയ്യാറാക്കാം.

ഗൂഗിൾ അഡ്സെൻസിന് (Google Adsense) അപേക്ഷിച്ച് കിട്ടിയാൽ നിങ്ങളുടെ ബ്ലോഗിലും പരസ്യങ്ങൾ വന്നു തുടങ്ങും.

Ads അഥവാ പരസ്യങ്ങൾ കൂടാതെ affiliate marketing, സ്പോൺസർഷിപ് വഴിയൊക്കെ ബ്ലോഗിലൂടെയും സമ്പാദിക്കാം.

ഒരു ബ്ലോഗ് എങ്ങനെ തുടങ്ങാം?

ഒരു ബ്ലോഗ് തുടങ്ങാൻ ആദ്യം വേണ്ടത് ഒരു ഡൊമൈൻ പേര് (Domain Name) , ഹോസ്റ്റിങ് ( Hosting) എന്നിവയാണ്

Domain name എവിടെ നിന്ന് കിട്ടും?

Domain Name വാങ്ങാൻ ഒരുപാട് വെബ്സൈറ്റുകൾ ഉണ്ടെങ്കിലും, ഞാൻ വങ്ങിയിട്ടുള്ളത് Go Daddy യിൽ നിന്നാണ്.

ഡൊമൈൻ പേര് മാത്രമല്ല, ഹോസ്റ്റിങ് (web Hosting) വാങ്ങാനും ഗോ ഡാഡി ഉപയോഗിക്കാം. എൻ്റെ ഒരു website ഹോസ്റ്റിങ് ചെയ്തിരിക്കുന്നത് ഗോ ഡാഡി യിലാണ്. Economy plan Linux . ഇവിടെ പ്ലാൻ & ഓഫറുകൾ നോക്കാം.

അടുത്തത് മറ്റു ഹോസ്റ്റിങ് കമ്പനികളാണ്.

കുറെ വർഷങ്ങളായി ഞങൾ ബ്ലോഗിംഗ് മേഖലയിൽ ഉള്ളത് കൊണ്ട് പല ഹോസ്റ്റിങ് companies ഉം തരുന്ന ഹോസ്റ്റിങ് ഉപയോഗിച്ചിട്ടുണ്ട്.

അതിൽ പ്രധാനപ്പെട്ട രണ്ടെണ്ണം ആണ് Hostinger & Reseller Club. 

ഞങ്ങളുടെ കൂടുതൽ വെബ്സൈറ്റ് കളും ഈ രണ്ടു ഹോസ്റ്റിങ് ഇൽ ആണ്.

വളരെ നല്ല ആകർഷകമായ ഓഫറുകൾ ആണ് Hostinger ൻ്റെത്. 100 websites ഒരുമിച്ച് ചെയ്യാവുന്ന പ്ലാൻ ഉണ്ട്. First purchase സമയത്ത് വളരെ നല്ല ഓഫറുകളും അവർ തരുന്നുണ്ട്. കൂടാതെ ഒരു മാസത്തിനുള്ളിൽ തരിപ്തികരമല്ലെങ്കിൽ return policy യും ഉണ്ട്. മുഴുവൻ തുകയും തിരിച്ച് കിട്ടും.

Hostinger ഹോസ്റ്റിങ് പ്ലാനുകൾ നോക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം.

എങ്ങനെ website domain name ഉപയോഗിച്ച് ഹോസ്റ്റിങ് ചെയ്യാം?

ഓരോ കമ്പനി ക്കും ഡൊമൈൻ ഹോസ്റ്റിങ് അക്കൗണ്ടിലേക്ക് ലിങ്ക് ചെയ്യാൻ കുറച്ചൊക്കെ വ്യത്യസ്തമായ steps ആണുള്ളത്. 

ഓരോ ഹോസ്റ്റിങ് company യുടെയും ഹോസ്റ്റിങ് സ്റ്റെപ്പുകൾ ഇനി വരുന്ന പോസ്റ്റുകളിൽ കൊടുക്കാം.

ബ്ലോഗ്ഗിങ്ങിൽ താല്പര്യം ഉള്ളവർ താഴെ കമന്റ് ചെയ്യൂ…

കൂടുതൽ പോസ്റ്റുകൾക്കായി ഈ ബ്ലോഗ് സബ്സ്ക്രൈബ് / ഫോളോ ചെയ്യാം 

Leave a Comment